Posts

Showing posts with the label Female Jobs in Calicut

Female Accountant

Image
എല്ലാ തരം ഉത്പാദന, വിതരണ വ്യവസായ മേഖലകളിലും,  IT,  എഡ്യൂക്കേഷൻ,   ബിസിനസ്‌  രംഗങ്ങളിലും  അക്കൗണ്ടന്റ്‌സിന്റെ സേവനം  ഒഴിച്ചു കൂടാൻ പാടില്ലാത്ത  ഒന്നാണ്.  അനുദിനം  വളരുന്ന ഒരു മേഖലയാണ്  അക്കൗണ്ട് ഫീൽഡ്.  ഈ മേഖലകളിൽ  വനിതകൾക്ക്  ധാരാളം  അവസരങ്ങൾ എല്ലായിടത്തുമുണ്ട്.  നിങ്ങളുടെ  യോഗ്യതക്കും, എക്സ്പീരിയൻസ്സിനും പറ്റിയ ഒഴിവുകൾ ഞങ്ങൾ അറിയിക്കുന്നതാണ്.  +2 അല്ലെങ്കിൽ  ഡിഗ്രി  കഴിഞ്ഞവർക്ക്  നിലവിൽ  ഒരുപാട് അവസരങ്ങൾ ഉണ്ട്.  നിങ്ങളുടെ വിശദമായ Resume ഉം  പാസ്പോർട്ട്‌ സൈസ് ഫോട്ടോയും  അയക്കുക.  Mail               : alfahrclt@gmail.com  WhatsApp    : 9562  51 55 52 XXXXXXXXXXXXXXXXXXXXXXXX Accountant - FEMALE in Mavoor Road, Calicut.🔊🔊 ✅അക്കൗണ്ടന്റിനെ ആവശ്യമുണ്ട്.  -FEMALE✅ ▶കോഴിക്കോട് മാവൂർ റോഡിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക്  അക്കൗണ്ടന്റിനെ...