Accountant Trainee Jobs





ഞങ്ങൾ ഒരു 
ജോബ് കൺസൾട്ടൻസി ആണ്. 
കോഴിക്കോട് മലപ്പുറം തൃശൂർ, 
എറണാകുളം എന്നിവിടങ്ങളിൽ 
അക്കൗണ്ടന്റ്, Tax  Cunsultant,  
ചാർട്ടേർഡ് അക്കൗണ്ടന്റ്  
എന്നിവരുടെ കൂടെ 
അക്കൗണ്ടന്റ് ട്രെയിനീ 
ഒഴിവുകൾ ഉണ്ട്.  

+2, അല്ലെങ്കിൽ ഡിഗ്രി,  
കഴിഞ്ഞ്  അക്കൗണ്ടിംഗ് 
കോഴ്സ്പാസ്സ് ആയവർക്ക് 
അപേക്ഷിക്കാവുന്നതാണ്. 
തുടക്കത്തിൽ സ്റ്റൈപ്പന്റ് ലഭിക്കും.  

നിശ്ചിത കാലാവധി 
പൂർത്തിയാക്കുന്നവർക്ക് 
എക്സ്പീരിയൻസ് 
സർട്ടിഫിക്കറ്റ്സും 
ലഭിക്കുന്നതാണ്.

നിങ്ങളുടെ വിശദമായ 
Resume ഉം 
പാസ്പോർട്ട്‌ സൈസ് 
ഫോട്ടോയും അയക്കുക. 

Mail               : alfahrclt@gmail.com 
WhatsApp    : 9562  51 55 52

XXXXXXXXXXXXXXXXXXXXXXXXXXX

📣ACCOUNTANT TRAINEE IN CALICUT🔊

✅URGENTLY 5 VACANCIES✅🔊🔊

✅കോഴിക്കോടിലെ പ്രമുഖ 
ചാർട്ടേർഡ് അക്കൗണ്ടന്റിനു 
ട്രൈനീസിനെ ആവശ്യമുണ്ട്.

▶ B.COM അല്ലെങ്കിൽ BBA 
കഴിഞ്ഞവർക്ക് അപേക്ഷിക്കാം

▶+2 കഴിഞ്ഞു TALLY 
അല്ലെങ്കിൽ മറ്റു അക്കൗണ്ടിംഗ് 
കോഴ്സ് കഴിഞ്ഞവരെയും
 പരിഗണിക്കും.

▶ ട്രെയിനിങ് പിരീഡിൽ
 സ്റ്റൈപ്പന്റ് ലഭിക്കും.

▶Post :  Accountant Trainee
Qualification :  BBA / B.Com
Age : Below 30
Gender : Female/Male
Working Time  : 9.30-6.30 pm
Experience  : Fresher Experienced
✅Salary : Rs.3000  starting..
🌐Location : Calicut .

▶ഇന്റർവ്യൂ വിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഞങ്ങളുമായി 
ബന്ധപ്പെടുക

📳Contact Number : Alfa Careers - 8139809552
Whatsapp Number  : 9562515552`


Popular posts from this blog

Female Accountant

Accountant Jobs